വാർത്തകളും ലേഖനങ്ങളും
മുണ്ടേരി ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്ര യോഗാ ദിനാചരണം
അന്താരാഷ്ട്ര യോഗാദിനംമുണ്ടേരി ഗ്രാമ പഞ്ചായത്ത്,കേരള സർക്കാർ , ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് വകുപ്പ് കേരളം, ഗവ: ആയുർവേദ ഡിസ്പെൻസറി, ആയുഷ് പ്രൈമറിഹെൽത്ത് സെൻ്റർ (ഹോമിയോ) എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചുമുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസി :സി.കെ. റസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി : വി.ക...
കൂടുതൽ വായിക്കുകമുണ്ടേരി ഗ്രാമ പഞ്ചായത്ത് - അന്താരാഷ്ട്ര യോഗ ദിനാചരണം
ഓണത്തിന് ഒരുകൊട്ടപ്പൂവ് പഞ്ചായത്ത് തല നടീൽ ഉത്സവം
മുണ്ടേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എ സി നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമയുടെ ഭാഗമായി ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതിയുടെ പഞ്ചായത്ത് തല നടീൽ ഉത്സവം മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് വി കെ സനേഷ് ഉദ്ഘാടനം ചെയ്തു. അസിസ്ൻ്റൻ്റ് സെക്രട്ടറി സന്തോഷ് സി അദ്ധ്യക്ഷത വഹിച്ചു. ലസിജ ബി, രേഷ്മ ഷാജി, ...
കൂടുതൽ വായിക്കുകസൌജന്യ ഫിസിയോ തെറാപ്പി ക്യാമ്പ്
ജൂണ് 5 പരിസ്ഥി ദിന പരിപാടി
പരിസ്ഥിതി ദിന മുന്നൊരുക്ക പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്വച്ഛഗാവ് സുരക്ഷിതവായു ക്യാമ്പയിന്റെ അടിസ്ഥാനത്തിൽ മുണ്ടേരി കടവ് മുതൽ പക്ഷി സങ്കേതം വരെ പരിസ്ഥിതി നടത്തം ഇന്ന് രാവിലെ 10 മണിക്ക് ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ നിർവ്വഹിച്ചു.
ബഡ്സ് സ്കൂൾ പ്രവേശനോത്സവം
മുണ്ടേരി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം ബഹു കണ്ണൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ ടി ഒ മോഹനൻ നിർവ്വഹിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ അദ്ധ്യക്ഷത വഹിച്ചു. ബഹു കണ്ണൂർ ജില്ലാ കലക്ടർ ശ്രീ പി വിഷ്ണുരാജ് മുഖ്യാതിഥിയായി
മുണ്ടേരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണം
മുണ്ടേരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാവുക