ബഡ്സ് സ്കൂൾ പ്രവേശനോത്സവം
June 1, 2026
മുണ്ടേരി ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂൾ പ്രവേശനോത്സവം ബഹു കണ്ണൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ ടി ഒ മോഹനൻ നിർവ്വഹിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ അദ്ധ്യക്ഷത വഹിച്ചു. ബഹു കണ്ണൂർ ജില്ലാ കലക്ടർ ശ്രീ പി വിഷ്ണുരാജ് മുഖ്യാതിഥിയായി