പരിസ്ഥിതി ദിന മുന്നൊരുക്ക പ്രവർത്തനങ്ങൾ

June 4, 2026

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സ്വച്ഛഗാവ്  സുരക്ഷിതവായു ക്യാമ്പയിന്റെ അടിസ്ഥാനത്തിൽ മുണ്ടേരി കടവ് മുതൽ പക്ഷി സങ്കേതം വരെ പരിസ്ഥിതി നടത്തം ഇന്ന്  രാവിലെ 10 മണിക്ക്  ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ നിർവ്വഹിച്ചു. 

പരിസ്ഥിതി ദിനം