പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന കാലാവധി ഒക്ടോബർ 31 വരെയാണ്. എല്ലാവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ല.
ബീക്കൺ ടൌൺ ബേസ് ലൈൻ സർവ്വേ

September 25, 2026

മുണ്ടേരി ഗ്രാമപഞ്ചായത്ത് beacon town പദ്ധതിയുടെ ഭാഗമായി baseline survey നെഹർ കോളേജ് nss യൂണിറ്റ്  കുടുക്കിമെട്ടയിൽ പൂർത്തീകരിച്ചു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റസീന സി കെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി രവി, വാർഡ് മെമ്പർമാരായ  പി അഷറഫ്, ഫൽഗുനൻ. എം, ജഗജീവൻ കെ,സെക്രട്ടറി  പദ്മനാഭൻ കെ, അസിസ്റ്റന്റ് സെക്രട്ടറി   റെനിൽ പി പി , ഫാത്തിമ (clerk ), റിൻസിത. എം (ഹെൽത്ത്‌ ഇൻസ്‌പെക്ടർ )എന്നിവർ പങ്കെടുത്തു

ബീക്കൺ ടൌൺ ബേസ് ലൈൻ സർവ്വേ