പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന കാലാവധി ഒക്ടോബർ 31 വരെയാണ്. എല്ലാവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ല.
ഹരിത കര്‍മ്മ സേന

മുണ്ടേരി ഗ്രാമ പഞ്ചായത്തിൻറെ   മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .