പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന കാലാവധി ഒക്ടോബർ 31 വരെയാണ്. എല്ലാവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ല.
സംസ്ഥാന /ജില്ലാതല വിലാസങ്ങൾ

സംസ്ഥാന / ജില്ലാ തല വിലാസങ്ങൾ

തദ്ദേശ സ്വയം ഭരണ വകുപ്പ്

🌐 സംസ്ഥാനതല വിലാസം

👤 പ്രിൻസിപ്പൽ ഡയറക്ടർ

🏢 തദ്ദേശ സ്വയം ഭരണ വകുപ്പ്
അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്,
കവടിയാർ പി.ഒ., തിരുവനന്തപുരം – 695003

📞 ഫോൺ : 0471-2727255, 0471-2314526

✉️ ഇ-മെയിൽ : pd.lsgd@kerala.gov.in

🌍 വെബ്സൈറ്റ് : lsgkerala.gov.in

📍 ജില്ലാ തല വിലാസം

👤 ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

🏢 തദ്ദേശ സ്വയം ഭരണ വകുപ്പ്
കണ്ണൂർ സിവിൽ സ്റ്റേഷൻ (പി.ഒ.),
കണ്ണൂർ – 670002

📞 ഫോൺ : 0497-2700081

✉️ ഇ-മെയിൽ : jdlsgdknr@gmail.com