ജനസംഖ്യപരമായ വിവരങ്ങൾ
മുണ്ടേരി ഗ്രാമപഞ്ചായത്ത് - ജനസംഖ്യാ കണക്കുകൾ (2011)
രണ്ട് വില്ലേജുകളിലെയും വിവരങ്ങൾ കൂട്ടിച്ചേർത്തുള്ള ആകെ കണക്കുകൾ
| വിവരങ്ങൾ | ആകെ | പുരുഷൻ | സ്ത്രീ |
|---|---|---|---|
| ആകെ വീടുകളുടെ എണ്ണം | 10492 | - | - |
| ജനസംഖ്യ | 37029 | 17003 | 20026 |
| കുട്ടികൾ (0–6 വയസ്) | 2673 | 1302 | 1371 |
| പട്ടികജാതി | 1190 | 584 | 606 |
| പട്ടികവർഗം | 0 | 0 | 0 |
| സാക്ഷരത | 98.50 % | ||