പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന കാലാവധി ഒക്ടോബർ 31 വരെയാണ്. എല്ലാവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുകയില്ല.
ഭൂപടം

മുണ്ടേരി ഗ്രാമ പഞ്ചായത്ത്    വാർഡ് മാപ്പ് 

https://wardmap.ksmart.live/FinalN/FinalN_Kannur_Munderi.html

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണ വകുപ്പും പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ, കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമ പഞ്ചായത്ത് ൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ട അംഗങ്ങളുടെ എണ്ണം 22 ആയി നിശ്ചയിച്ചു. ഇതനുസരിച്ച് പഞ്ചായത്തിനെ 22 നിയോജക മണ്ഡലങ്ങളായി വിഭജിക്കുകയും അതിർത്തികൾ നിർണ്ണയിക്കുകയും ചെയ്യുന്നതിനായുള്ള കരട് നിർദേശങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.

കരട് നിർദേശങ്ങളെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സമയം അനുവദിക്കുകയും, ലഭിച്ച പരാതികളും നിർദേശങ്ങളും പരിശോധിച്ച് ബന്ധപ്പെട്ടവരെ കേൾക്കുകയും ചെയ്തതിന് ശേഷം അന്തിമ തീരുമാനമെടുത്തു.

അതിനാൽ, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 10 പ്രകാരം, മുണ്ടേരി ഗ്രാമ പഞ്ചായത്തിനെ 22 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അവയുടെ അതിർത്തികൾ നിർണ്ണയിക്കുന്ന അന്തിമ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു.

 

Image removed.Image removed.

MAP
  • Ward Delimitation Notification