The deadline for pension mustering is October 31. Everyone is required to complete the mustering process; otherwise, the pension will not be received.
മുണ്ടേരി ഗ്രാമ പഞ്ചായത്ത് - സ്പെഷ്യൽ ഗ്രാമസഭ

October 2, 2026

മുണ്ടേരി ഗ്രാമ പഞ്ചായത്തിൽ VB-G RAM G , സ്വച്ഛതാഹിസേവ , നിർമ്മല പുതുയുഗ ശുചിത്വ  കേരളം പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ സ്പെഷ്യൽ ഗ്രാമസഭ മുണ്ടേരി വൈസ് പ്രസിഡണ്ട് സനേഷ് വി കെയുടെ അദ്ധ്യക്ഷതയിൽ ,  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് തസ്കിം എം കെ , അസിസ്റ്റൻറ് സെക്രട്ടറി പത്മനാഭൻ കെ , ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ , തൊഴിലുറപ്പ് തൊഴിലാളികൾ , ഹരിത കർമ്മസേന അംഗങ്ങൾ , പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. 

മുണ്ടേരി ഗ്രാമ പഞ്ചായത്ത്  - സ്പെഷ്യൽ ഗ്രാമസഭ