ഓണത്തിന് ഒരുകൊട്ടപ്പൂവ് പഞ്ചായത്ത് തല നടീൽ ഉത്സവം
June 15, 2026
മുണ്ടേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എ സി നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമയുടെ ഭാഗമായി ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതിയുടെ പഞ്ചായത്ത് തല നടീൽ ഉത്സവം മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് വി കെ സനേഷ് ഉദ്ഘാടനം ചെയ്തു. അസിസ്ൻ്റൻ്റ് സെക്രട്ടറി സന്തോഷ് സി അദ്ധ്യക്ഷത വഹിച്ചു. ലസിജ ബി, രേഷ്മ ഷാജി, ലജ പി, സീമ സി പി , സുജിന കെ തുടങ്ങിയവർ സംസാരിച്ചു