പരിസ്ഥിതി ദിന മുന്നൊരുക്ക പ്രവർത്തനങ്ങൾ
June 4, 2026
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്വച്ഛഗാവ് സുരക്ഷിതവായു ക്യാമ്പയിന്റെ അടിസ്ഥാനത്തിൽ മുണ്ടേരി കടവ് മുതൽ പക്ഷി സങ്കേതം വരെ പരിസ്ഥിതി നടത്തം ഇന്ന് രാവിലെ 10 മണിക്ക് ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സി കെ നിർവ്വഹിച്ചു.